BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

അറുബോർ എന്ന് സോഷ്യൽ മീഡിയ; ജാൻവിക്ക് ഇതെന്ത് പറ്റി?

ഒരു ലക്ഷത്തി​ന്റെ സാരി ഉടുത്ത് ജാൻവി; മോശമെന്ന് ആരാധകർ

അന്തരിച്ച നടി ശ്രീദേവിയുടെയും ബോണി കപൂറി​ന്റെയും മകളാണ് നടി ജാൻവി കപൂർ. ബോളിവുഡ് അരങ്ങേറ്റം നടത്തിയ താരം സോഷ്യൽ മീഡിയകളിൽ സജീവമാണ്. താരത്തി​ന്റെ പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകർ എറ്റെടുത്തിരിക്കുന്നത്. ശ്രീദേവിയെ പോലെ തന്നെ ഫാഷ​ന്റെ കാര്യത്തി ജാൻവിയും ആരാധകരെ അമ്പരപ്പിക്കാറുണ്ട്.

സാരി ഉടുത്തുള്ള ജാൻവിയുടെ പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ഒരു ലക്ഷം രൂപയാണ് സാരിയുടെ വില. സെലിബ്രിറ്റി ഡിസൈനർ തരുൺ തഹലാനിയാണ് സാരി ജാൻവിക്കായി ഡിസൈൻ ചെയ്തിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയിലെ എംബ്രോയ്ഡറിയാണ് ഹൈലൈറ്റ്. എന്നാൽ, സാരിയും മേക്കപ്പും താരത്തിന് ഒട്ടും ചേരുന്നില്ലെന്നും വളരെ മോശമാണെന്നുമാണ് ആരാധകരുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button