ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമായ രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും ചർച്ചയാകുന്നത് നടി പങ്കുവച്ച ഒരു ട്വീറ്റാണ്. 2016 ല്‍ പുറത്തിറങ്ങിയ കരിക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലെ ഒരു ഗാനം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ആ സന്തോഷ വാര്‍ത്ത പങ്കുവച്ച താരത്തിന് ആശംസയുമായി മുന്കാമുകന് എത്തിയാണ്
സോഷ്യൽ മീഡിയയിലെ വിഷയം.
read also:വീണ്ടുമൊരു വിവാഹം ചെയ്യണമെന്ന് ലാല്‍ പറഞ്ഞു, ആ കാര്‍ യാത്ര ഇന്നും ഞാന്‍ മറക്കില്ല: സിദ്ധിഖ്
‘എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ’ എന്നായിരുന്നു നടനും രശ്മികയുടെ മുന്‍കാമുകനുമായ രക്ഷിത് ഷെട്ടിയുടെ കമന്റ്.ഒരു ലവിന്റെ ഇമോജിയാണ് ഈ കമന്റിന് മറുപടിയുമായി താരം നല്‍കിയത്. ഇത് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
വിവാഹം വരെ എത്തിയ ബന്ധം പിന്നീട് പിരിഞ്ഞതിൽ ആരാധകരും നിരാശയിൽ ആയിരുന്നു. എന്നാൽ ബ്രേക്കപ്പിന് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി എന്നാണ് കമന്റുകള്‍ നല്കുന്ന സൂചന.
Post Your Comments