
മലയാളത്തിന്റെ പ്രിയതാരം ആസിഫ് അലിയെ നായകനാക്കി നടനും അവതാരകനും ആര്‍ജെയുമായ മാത്തുക്കുട്ടി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് ‘കുഞ്ഞെല്‍ദോ’. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. രസകരമായ കുറിപ്പോടെ ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പങ്കുവച്ചിരിക്കുകയാണ് മാത്തുക്കുട്ടി.
‘പണ്ട് തിയേറ്ററില്‍ ഇരുന്ന് ‘അ ഈ ഊ എന്നൊക്കെ പുച്ഛിച്ച സാധനത്തിന് ഇത്രയും വിലയുണ്ടായിരുന്നെന്ന് ഇപ്പഴാ മനസിലായത്’ എന്നാണ് മാത്തുക്കുട്ടി സർട്ടിഫിക്കറ്റ് പങ്കുവച്ചു കുറിച്ചു
Post Your Comments