![](/movie/wp-content/uploads/2020/12/manju-p-1-1.jpg)
തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലെ മോഹനവല്ലിയായി എത്തി കുടുംബ പ്രേക്ഷകരുടെ മംമ്ത കവർന്ന താരമാണ് മഞ്ജു പിള്ള. ഹാസ്യ കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീനിലെ ബിഗ് സ്ക്രീനിലും ശ്രദ്ധനേടിയ മഞ്ജു രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്ന ചോദ്യത്തിന് നൽകിയ ഉത്തരം ശ്രദ്ധനേടുന്നു.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ രാഷ്ടീയത്തെക്കുറിച്ചു ചോദിച്ചപ്പോൾ താരത്തിന്റെ മറുപടിയിങ്ങനെ.. ” സിപിഐയും സിപിഎമ്മും തമ്മിൽ രണ്ട് അക്ഷരങ്ങളുടെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നാണ് എന്റെ അറിവ്. സംയുക്തയും ലോകായുക്തയും ബന്ധുക്കളാണ് എന്നും ‘അറിയാം.’ എന്നോട് രാഷ്ട്രീയം സംസാരിച്ചാൽ നിങ്ങൾ തോറ്റു പോകുകയുള്ളൂ.” മഞ്ജു പറഞ്ഞു
Post Your Comments