
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ പുതിയ സന്ദേശത്തോടെ നവ്യ പങ്കുവെച്ച ചിത്രമാണ് ചർച്ചയാവുന്നത്. നവ്യാ നായർ തന്നെയാണ് ഫോട്ടോകൾ ഷെയർ ചെയ്‍തിരിക്കുന്നത്.
വെള്ള വസ്ത്രത്തിൽ വളരെ സിംപിൾ ആയിട്ടാണ് നവ്യയെ കാണാൻ കഴിയുന്നത്. ഒരിക്കലും കഠിനമാക്കാത്ത ഒരു ഹൃദയവും ഒരിക്കലും തളരാത്ത മനോഭാവവും ഒരിക്കലും വേദനിപ്പിക്കാത്ത ഒരു സ്‍പർശവും ഉണ്ടായിരിക്കുക എന്ന കുറിപ്പോടെയാണ് നവ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/CJTcAVarVDd/?utm_source=ig_web_copy_link
Post Your Comments