ജനപ്രിയ ഗായിക സുനിതയും സുഹൃത്ത് രാം വീരപനേനിയും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്തിടെ ഒരു സ്വകാര്യ ചടങ്ങിൽ നടന്നിരുന്നു. ഇപ്പോഴിതാ ഇവരുടെ വിവാഹ തീയതി നിശ്ചയിച്ചതായി റിപ്പോർട്ട്.
ജനുവരി 9 നാണു വിവാഹം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യമായ ഒരു ചടങ്ങായിരിക്കുമെന്നും സൂചന. അതേസമയം, ദമ്പതികൾ ഇന്ന് രാത്രി ഗച്ചിബൗളിയിൽ വിവാഹത്തിന് മുമ്പുള്ള ഒരു പാർട്ടി അടുത്ത സുഹൃത്തുക്കൾക്കായി ഒരുക്കിയിട്ടുണ്ട്
Post Your Comments