GeneralKollywoodLatest NewsNEWS

രക്തസമ്മർദം സാധാരണ നിലയിൽ ; രജനികാന്ത് ആശുപത്രി വിട്ടു

ഡിസംബർ 25ന് രാവിലെയാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് നടൻ രജനികാന്തിനെ ഡിസ്ചാർജ് ചെയ്തു. അദ്ദേഹത്തിന്റെ രക്തസമ്മർദം സാധാരണ നിലയിൽ ആയിട്ടുണ്ടെന്നും സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു.

രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലിനെ തുടർന്നാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 25ന് രാവിലെയാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button