സിനിമാ സീരിയൽ രംഗത്ത് സജീവമാണ് മഞ്ജു പിള്ള. അഭിനയത്തിന് പിന്നാലെ പോത്ത് വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച താരം താൻ ഒരു ഫെമിസ്റ്റ് ആണോ എന്ന ചോദ്യത്തിന് മറുപടി നൽകുന്നു.
വീട്ടിൽ ഫെമിസ്റ്റ് ആണോ എന്ന് ചോദിച്ചപ്പോൾ ”10 ആളുകളുടെ മുൻപിൽ വച്ച് മൈക്കിലൂടെ ആണുങ്ങളെ തെറി പറയുന്നതാണോ ഫെമിനിസം. അങ്ങനെ ആണെങ്കിൽ ഞാൻ ഫെമിനിസ്റ്റല്ല. ‘നോ’ പറയേണ്ടിടത്ത് ‘നോ’യും ‘യെസ്’ പറയേണ്ടിടത്ത് ‘യെസ്സും’ പറയുന്നതാണ് ഫെമിനിസം എങ്കിൽ ഞാനും ഫെമിനിസ്റ്റാണ്.” മഞ്ജു പറയുന്നു
Post Your Comments