സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തും ടെലിവിഷൻ അവതാരകനായുമൊക്കെ പ്രേക്ഷകരുടെ പ്രിയം നേടിയ നടനാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും ഗോവിന്ദ് പത്മസൂര്യ സമയം കണ്ടെത്താറുണ്ട്. ഗോവിന്ദ് പത്മസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാവുന്നത്. സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പ്രസരിപ്പിനെ കുറിച്ചാണ് ഗോവിന്ദ് പത്മസൂര്യ പറയുന്നത്.
പുഞ്ചിരി സമ്മാനിക്കൂ, സന്തോഷം പകരൂവെന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ കമന്റുകളാണ് ഫോട്ടോയ്ക്ക് കിട്ടുന്നത്. അടയാളങ്ങള്‍ എന്ന സിനിമയിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ വെള്ളിത്തിരയിലെത്തുന്നത്.
Post Your Comments