
കൊൽക്കത്ത: പ്രശസ്ത ബംഗാളി സംവിധായകൻ ദേബിദാസ് ഭട്ടാചാര്യ കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച രാവിലെയയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ നില അതീവ ഗുതരമായിരുന്നു.
‘മാ തൊമെയ് ചരാ ഗും അസേന’, ‘രാഗേ അനുരാഗേ’, ‘ബൃദ്ധാശ്രം’ എന്നീ ടെലിവിഷൻ പരമ്പരകൾ സംവിധാനം ചെയതാണ് ഇദ്ദേഹം പ്രശസ്തനായത്.
Post Your Comments