
തിരുവനന്തപുരത്തിന്റെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി മലയാളത്തിന്റെ പ്രിയനടൻ മോഹന്‍ലാല്‍. നഗരത്തെ കൂടുതല്‍ നന്നായും സുന്ദരമായും നയിക്കാന്‍ ആര്യയ്ക്ക് കഴിയട്ടെയെന്നും തിരുവനന്തപുരത്തെത്തുമ്ബോള് നേരിട്ട് കാണാമെന്നും ഫോണിലൂടെ ആര്യയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ പറഞ്ഞു.
‘ലാലേട്ടന് വിളിച്ചതില്‍ ഒരുപാട് സന്തോഷം. വരുമ്ബോള്‍ എന്തായാലും നേരിട്ട് കാണാം. ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ് ഞാന്‍’ എന്നും ആര്യ മോഹന്‍ലാലിന് മറുപടി നല്കി.
Post Your Comments