ആരാധകരെ ഞെട്ടിപ്പിച്ച ഒരു വിയോഗവാർത്തയായിരുന്നു നടന് അനില്‍ നെടുമങ്ങാടിന്റെ മരണം.ചെയ്യാനേറെ മനോഹരമായ കഥാപാത്രങ്ങള്‍ ബാക്കിവച്ച് തന്റെ 48-ാം വയസില്‍ അനില്‍ യാത്രയാകുമ്പോൾ പ്രിയപ്പെട്ടവർ ഈ വേദന വിശ്വസിക്കാൻ ആകാതെ നിൽക്കുകയാണ്.
”മറ്റൊരു അതുല്യ പ്രതിഭയെ കൂടി നഷ്ടപ്പെട്ടു. നേരില്‍ കാണാന്‍ സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവുകളെ മനസിലാക്കിയിട്ടുണ്ട്. ഒരുമിച്ച് അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ ഈ നഷ്ടം എന്റേതുമാണ്. തീര്‍ത്തും ഞെട്ടിക്കുന്നു.” ഈ വിയോഗവാർത്തയിൽ സുരേഷ് ഗോപി പ്രതികരിച്ചു.
Post Your Comments