യൂട്യൂബ് ചാനലിലൂടെയും മറ്റും സജീവമാണ് ഗായിക റിമി ടോമി.ചാനലിലൂടെ കുക്കിംഗ് വീഡിയോസും മറ്റ് രസകരമായ കാര്യങ്ങളുമൊക്കെ പങ്കുവെയ്ക്കുന്ന താരം ഇപ്പോഴിതാ കുടുംബത്തിലെ പുതിയ വിശേഷം പങ്കുവച്ചു എത്തിയിരിക്കുകയാണ്.
‘ഞങ്ങളുടെ കുഞ്ഞുപെണ്‍കുട്ടി പിറന്നു. ഇത്തവണത്തെ ക്രിസ്തുമസിന് സ്വര്‍ഗത്തില്‍ നിന്നും ലഭിച്ച ഏറ്റവും വലിയ സമ്മാനമാണിത്. കുട്ടാപ്പിയ്ക്ക് ഒരു കുഞ്ഞനിയത്തി’ എന്നുമാണ് റിമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഒപ്പം സഹോദരി റീനു നിറവയറില്‍ നില്ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരിക്കുകയാണ്.
സഹോദരിയ്ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളുമായി ആരാധകരും എത്തി.
Post Your Comments