പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്. എട്ട് ലക്ഷത്തിലധികം പേരാണ് ചിത്രത്തിന് ലൈക്ക് ചെയ്തിരിക്കുന്നത്.
https://www.instagram.com/p/CJJTW8XBHua/?utm_source=ig_web_copy_link
പ്രിയപ്പെട്ട വളര്‍ത്തു നായയായ പാണ്ടയെ കെട്ടിപിടിച്ചിരിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. ‘മിസ് യു പാണ്ട ദി പങ്ക്’ എന്ന് കുറിച്ച് വിരഹം പങ്കുവെച്ചുകൊണ്ടുള്ള പ്രിയങ്കയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. മറ്റൊരു വളര്‍ത്തു നായയായ ഡയാനയേയും ഫോട്ടോയില്‍ കാണാം. ലണ്ടനിലാണ് താരം.
https://www.instagram.com/p/CDoszLHD9_H/?utm_source=ig_web_copy_link
ഭര്‍ത്താവ് നിക്ക് ജോനാസ്, മോനാ സിംഗ്, അനില്‍ കപൂര്‍, സോണാലി ബെന്ദ്രെ, വിദ്യാ ബാലന്, ഫര്ഹാന് അക്തര്‍, പുല്‍ക്കിത് സാമ്രാട്ട്, മന്ദിര ബേദി, ഹിന ഖാന്, സോഫി ചൗധരി, അനുഷാ ദണ്ഡേക്കര്‍ തുടങ്ങി നിരവധി പേര് പോസ്റ്റിനോട് പ്രതികരിച്ചു.
https://www.instagram.com/p/CHEkdEYjQ15/?utm_source=ig_web_copy_link
Post Your Comments