GeneralLatest NewsMovie Gossips

കല്യാണം കഴിക്കാൻ ഉദ്ദേശമില്ലെന്ന് സത്യ, അമ്പരന്ന് ആരാധകർ

താരത്തിന്റെ മറുപടിയും ഇപ്പോൾ വൈറൽ ആവുകയാണ്

മെർഷീന നീനു എന്ന് പറഞ്ഞാൽ ആരും ഇവരെ അറിയില്ല. സത്യ എന്ന പെൺകുട്ടിയിലെ ‘സത്യ’യെ എല്ലാവർക്കും അറിയാം. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഒരുകാലത്തെ പ്രിയതാരമായിരുന്ന രസ്നയുടെ അനിയത്തിയാണ് മെര്‍ഷീന നീനു. പ്രേക്ഷകരുടെ ഇഷ്ടതാരമായ സത്യയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

Also Read: ‘ഡിസംബര്‍ 25 നിന്നെ സ്‌നേഹിച്ചവര്‍ക്കെല്ലാം ആഘോഷത്തിന്റെ നാളല്ല, ഇനിയുള്ള കാലം ഓര്‍മദിവസം ആണ്’ വേദനയോടെ രഞ്ജിത്ത്

എന്താണ് ചേച്ചിയുടെ വിവാഹ സങ്കൽപ്പങ്ങൾ എന്ന ആരാധകരുടെ ചോദ്യത്തിന് ആണ് മെർഷീന മറുപടി നൽകിയത്. വിവാഹം കഴിക്കാൻ ഉദ്ദേശ്യം ഇല്ല. അതുകൊണ്ട് അതേ കുറിച്ച് ഒരു സങ്കൽപ്പവും ഇല്ല എന്നാണ് മെർഷീനയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം. താരത്തിന്റെ മറുപടിയും ഇപ്പോൾ വൈറൽ ആവുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ സന്തോഷത്തോടെ ഏറ്റെടുക്കാറുണ്ട്. സത്യയിലൂടെ എത്തിയപ്പോൾ തന്റെ ധൈര്യം കൂടിയതായി നീനു പലപ്പോഴായി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടും ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button