
ലഹരി മരുന്ന് കേസിൽ അറസ്റ്റിൽ ആയ തെന്നിന്ത്യൻ താരം രാഗിണി ദ്വിവേദി ആശുപത്രിയില്‍. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിൽ റിമാന്റിൽ കഴിയുന്ന നടിയെ നടുവേദനയെ തുടര്‍ന്നു ഇന്നലെ രാവിലെ 10 മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നടുവേദനയ്ക്ക് ജയിലിന്റെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടി. നടിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണിപ്പോള്‍. ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് നടുവേദനയെ തുടര്‍ന്ന് കോടതി ചികിത്സയ്ക്ക് അനുമതി നല്‍കിയിരുന്നു.
Post Your Comments