
ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്ബത്തൂര്‍ കെ.ജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലേക്ക് മാറ്റുന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന ഷാനവാസിനെ ഒന്നര മണിക്കൂര്‍ കൊണ്ട് റോഡ് മാര്‍ഗം കൊച്ചിയില്‍ എത്തിക്കാനാണ് ശ്രമം. ട്രാഫിക് ക്രമീകരണങ്ങള്‍ക്ക് ജനങ്ങള്‍ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.
ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ് ലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴ സ്വദേശിയാണ്. കരിയാണ് ആദ്യ ചിത്രം.
Post Your Comments