GeneralLatest NewsNEWSSpecialTV Shows

ഒരു നല്ല ഫോട്ടോ കിട്ടാന്‍ എന്തൊരു കഷ്ടമാണ് ; പുതിയ ചിത്രത്തിന് രസകരമായ ക്യാപ്ഷനുമായി രശ്മി സോമൻ

നല്ല ഒരു ഫോട്ടോ കിട്ടാന്‍ എത്ര ഫോട്ടോകള്‍ എടുക്കണം രശ്മി പറയുന്നു

ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രശ്മി സോമന്‍. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രീനിൽ നിന്ന് വിട്ടു നിന്ന താരം അടുത്തിടയിലാണ് അനുരാഗം എന്ന സീരിയലിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് കടന്നു വന്നത്. സമൂഹമാധ്യമങ്ങളിലും സജീവമായ രശ്മി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

നല്ല ഒരു ഫോട്ടോ കിട്ടാന്‍ എത്ര ഫോട്ടോകള്‍ എടുക്കണം എന്നാണ് തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് രശ്മി കുറിച്ചത്. കൂടാതെ കാര്‍ത്തിദീപം സെറ്റില്‍ നിന്നുള്ള ചിത്രങ്ങളും രശ്മി പങ്കുവച്ചിട്ടുണ്ട്. ഷൂട്ടിംഗ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട്, തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമെന്നാണ് താരം കുറിച്ചത്.

shortlink

Post Your Comments


Back to top button