
കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂരിന് സാധിക്കുമെന്ന് നടൻ പ്രതാപ് പോത്തൻ. അദ്ദേഹത്തിന് കേരളം കണ്ടതിൽ വേച്ഛ്ക് ഏറ്റവും നല്ല മുഖ്യ മന്ത്രിയാകാനും സാധിക്കുമെന്ന് പ്രതാപ് പോത്തൻ പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് പ്രതാപ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാന്‍ ചിന്തിക്കുന്നത് ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ്, അദ്ദേഹത്തിന്‍റെ കേരളത്തിന്റെ ഇതുവരെ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാകുവാനും സാധിക്കും’ – പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Post Your Comments