
കവി സുഗതകുമാരിയെ അനുസ്മരിച്ച് നടി നവ്യ നായർ. സുഗതകുമാറിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നവ്യ കവിയത്രിയെ അനുസ്മരിച്ചത്. ടീച്ചറിന്റെ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ലെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.
ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ .. നഷ്ടം എന്നെന്നേക്കും ..നവ്യ പറയുന്നു.
കോവിഡ് ബാധയെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ സുഗതകുമാരി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
https://www.instagram.com/p/CJITb36rHdn/?utm_source=ig_web_copy_link
Post Your Comments