കൊച്ചി: ലഹരി അപർട്ടി നടത്തിയവരിൽ മോഡലും നടിയുമായ യുവതി അറസ്റ്റിൽ. തൃപ്പൂണിത്തുറക്കാരിയായ മോഡൽ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൂന്നു പേരുടെ പിറന്നാൾ ആഘോഷത്തിനാണ് വാഗമണ്ണിൽ പാർട്ടി സംഘടിപ്പിച്ചത്. പാർട്ടിക്കിടയിൽ ഇവർ ലഹരി മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.
നടിയുടെ മാതാപിതാക്കൾ ബംഗാളുകാരാണ്. ജനിച്ചതും വളർന്നതും കൊച്ചിയിലാണ്.
വാഗമണ്ണിന് സമാനമായി ഇതേസംഘം മൂന്നാറിലും കൊച്ചിയിലും ലഹരിപ്പാർട്ടി നടത്തിയിരുന്നു. ചെലവും ഇവരുടെ വകയായിരുന്നു. അതേസമയം, അറസ്റ്റിൽ അല്ലാത്ത 49 പേരെ മാതാപിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചിട്ടുണ്ട്
Post Your Comments