നടി മിലാന നാഗരാജ് വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിരുന്നു. നടൻ ഡാർലിംഗ് കൃഷ്ണയാണ് മിലാനയുടെ വരൻ. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി താരം നടത്തിയ ബാച്ചിലർ പാർട്ടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
https://www.instagram.com/p/CJDa6kRHIZX/?utm_source=ig_web_copy_link
2013 ൽ ‘നം ദുനിയ നാം സ്റ്റൈൽ’എന്ന കന്നഡ ചിത്രത്തിലൂടെയാണ് മിലാന നാഗരാജ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
https://www.instagram.com/p/CJDkl8kHfTv/?utm_source=ig_web_copy_link
ലവ് മോക്ക്ടെയിൽ ആണ് മിലാനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഡാർലിംഗ് കൃഷ്ണ ലവ് മോക്ടെയിലിൽ അഭിനയിക്കുകയും ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അടുത്ത വർഷം വാലന്റൈൻസ് ദിനത്തിലാണ് ഇരുവരുടെയും വിവാഹം.
https://www.instagram.com/p/CJF7RbzHYlj/?utm_source=ig_web_copy_link
Post Your Comments