GeneralLatest NewsNEWSTV Shows

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ വിവാഹിതരാകുന്നു; നിശ്ചയം നാളെ

. നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹ നിശ്ചയം.

മിനിസ്ക്രീനിലൂടെ ആരാധക ശ്രദ്ധനേടിയ താരങ്ങളാണ് നടി മൃദുല വിജയ്‌യും നടന്‍ യുവകൃഷ്ണയും. ഇരുവരും വിവാഹിതരാകുന്നു. നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹ നിശ്ചയം. അടുത്ത വര്‍ഷമാണ് വിവാഹം.

 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമാണ് മൃദുല. തിരുവനന്തപുരം സ്വദേശിയാണ് മൃദുല. വിജയകുമാറും റാണിയുമാണ് മാതാപിതാക്കള്‍. ഏക സഹോദരി പാര്‍വ്വതി.

read also:ഇനി എന്ന് നടക്കാന്‍ കഴിയുമെന്ന് അറിയില്ല; പക്ഷാഘാതം വന്ന് കിടപ്പിലായ നടി ശിഖ പറയുന്നു

ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാരും ആലോചിച്ച്‌ ഉറപ്പിക്കുകയായിരുന്നു.  സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയുമാണ് സഹോദരിമാര്‍.

shortlink

Related Articles

Post Your Comments


Back to top button