GeneralIndian CinemaLatest NewsNEWS

രാകുൽ പ്രീത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

എവിടെ നിന്നാണ് രാകുല്‍ പ്രീത് സിംഗിന് കൊവിഡ് 19 സ്ഥിരീകരിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല

നടി രാകുല്‍ പ്രീത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. പൊസിറ്റീവായ കാര്യം രാകുല്‍ പ്രീത് സിംഗ് തന്നെയാണ് അറിയിച്ചത്.  ആരോഗ്യത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല. താൻ ആരോഗ്യവതിയായിരിക്കുന്നുവെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റ് നടത്തണമെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു.

എവിടെ നിന്നാണ് രാകുല്‍ പ്രീത് സിംഗിന് കൊവിഡ് 19 സ്ഥിരീകരിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല. മെയ്‍ഡെ എന്ന സിനിമയാണ് രാകുല്‍ പ്രീത് സിംഗ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button