
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവെക്കാറുള്ള എല്ലാ ചിത്രങ്ങളും നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത് . ലോക്ക്ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ട് നടത്തിയ നടിയും അനുശ്രീ തന്നെയാണ്. ചിത്രങ്ങൾ എടുക്കാൻ ഏറെ ഇഷ്ടപെടുന്ന താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ഇത്തവണ സാരിയിലാണ് താരം എത്തിയിരിക്കുന്നത്. മുല്ലപ്പൂവ് ചൂടി ഒരു നടൻ സുന്ദരിയായാണ് അനുശ്രീയെ കാണാൻ കഴിയുന്നത്. ശാലീന സൗധര്യം നിറഞ്ഞു നിൽക്കുന്ന ചിത്രത്തിന് താഴെ നിരവധി കമൻറ്റുകളാണ് വരുന്നത്. അനുശ്രീയുടെ സന്തത സഹചാരിയായ പിങ്കിയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/CJFd8XMJcs7/?utm_source=ig_web_copy_link
Post Your Comments