ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ശ്രദ്ധനേടിയ താരമാണ് ശ്രീക്കുട്ടി. വിവാഹത്തോടെ അഭിനയജീവിതത്തിൽ ഇടവേള എടുത്ത താരം മിനിസ്ക്രീനിൽ ഗംഭീര തിരിച്ചുവരവ് നടത്തിയിട്ടിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ സഹോദരിയുടെ വിവാഹ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീക്കുട്ടി.
ഒരു രസകരമായ കുറിപ്പും കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങളും ശ്രീക്കുട്ടി പങ്ക് വച്ചിരുന്നു. ‘A TO Z കാര്യങ്ങൾ ചെയ്തത് ഞാൻ തന്നെയാണ്’ എന്ന രസകരമായ ക്യാപ്ഷനിലൂടെയാണ് താരം ചിത്രങ്ങളും, കുടുംബത്തിലെ പുതിയ അംഗത്തെക്കുറിച്ചും പങ്കുവച്ചത്
Post Your Comments