പ്രേഷകരുടെ ഇഷ്ടപെട്ട താരങ്ങളാണ് ഇനിയയും പാരീസ് ലക്ഷ്മിയും. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരങ്ങൾ സമൂഹമാധ്യമങ്ങളിലും സജീവമാണ്. അടുത്തിടയിൽ പാരിസ് ലക്ഷ്മി നടത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതുപോലെ തന്നെ ഇനിയയും ഗ്ലാമൗറസ് ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇനിയയുടെ എല്ലാ ചിത്രങ്ങളും നിമിഷനേരംകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ഇപ്പോഴിതാ ഇരുവരും ഒരുമിച്ചെടുത്ത ഒരു ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പി എടുത്ത ചിത്രങ്ങളാണ് ഇത്.
സർവ്വാഭരണ വിഭൂഷിതകളായി ഇനിയ, പാരീസ് ലക്ഷ്‌മി, ചൈതന്യ പ്രകാശ് എന്നിവരാണ് ഫോട്ടോഷൂട്ടിൽ മോഡലുകളായിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയിരിക്കുന്നത്.
അടുത്തിടയിൽ തെരുവിലെ നാടോടി പെൺകുട്ടിയെ അണിയിച്ചൊരുക്കി എടുത്ത ചിത്രങ്ങൾ പ്രേഷശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Post Your Comments