ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രീശമനസിൽ ഇടംപിടിച്ച നടിയാണ് ജൂഹി റുസ്തഗി. ശ്ശേരിയലിൽ നിന്ന് പിന്മാറിയെങ്കിലും ജൂഹിയുടെ ലച്ചു എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് ലച്ചുവിനെ പ്രേക്ഷകര്‍ കൂടുതലായി കണ്ടത്. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടി എത്താറുണ്ട്.
ഇപ്പോഴിതാ ജൂഹി തന്റെ ഏറ്റവും പുതിയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ക്രിസ്മസ് തീമില്‍ ചുവപ്പും വെളുപ്പും നിറത്തിലുളള വസ്ത്രമണിഞ്ഞ് ഒരു മാലാഖയെ പോലെയാണ് ചിത്രങ്ങളില്‍ ജൂഹി റുസ്തഗിയുളളത്. ഇത്തവണ രണ്ട് ചിത്രങ്ങളാണ് ലച്ചു പോസ്റ്റ് ചെയ്തിരിക്കുന്നത്.
പാതിമലയാളിയായ ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്.
രാജസ്ഥാന് സ്വദേശിയായ രഘുവീര്‍ ശരണ്‍ രുസ്തഗിയാണ് അച്ഛന്.
Post Your Comments