
സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ടതാരമാണ് ഭാവന. മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു.
ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന താരം കൂടിയാണ് ഭാവന. ആരാധകരോട് സ്വന്തം വിശേഷങ്ങള്‍ ഭാവന പങ്കുവയ്ക്കാറുണ്ട്.
ആരാധകരുടെ കമന്റുകള്‍ക്ക് മറുപടിയും നല്‍കാറുണ്ട്. ഭാവനയുടെ പുതിയ ഫോട്ടോകളും ശ്രദ്ധേയമാകുകയാണ്. ഭാവന തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഒട്ടേറെ ആ രാധകരാണ് ഫോട്ടോള്ക്ക് കമന്റുകളുമായി എത്തുന്നത്. ക്രിസ്മസ് ആഘോഷത്തെ കുറിച്ച് സൂചിപ്പിച്ചാണ് ഭാവന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
Post Your Comments