
ജനപ്രിയ പരമ്പരയാണ് സാന്ത്വനം. ചിപ്പി പ്രധാന വേഷത്തിൽ എത്തുന്ന പരമ്പര ആരാധകർ ഏറെയാണ്. ഇതിൽ സേതു എന്ന കഥാപാത്രം ആയി എത്തുന്ന ബിജേഷ് സോഷ്യൽ മീഡിയയിൽ പങ്കിടുന്ന വീഡിയോകളും ചിത്രങ്ങളും അതിവേഗം ആണ് വൈറൽ ആകുന്നത്.
ഇപ്പോൾ ബിജേഷ് പങ്കിട്ട ഒരു വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. പരമ്പരയിൽ സാവിത്രി അപ്പച്ചി ആയി എത്തുന്ന ദിവ്യയുടെ മകൾക്ക് ഒപ്പമുള്ള വീഡിയോ ആണ് ബിജേഷ് പങ്ക് വച്ചത്.
”എന്നോട് കല്യാണം കഴിക്കണ്ട, എന്നും മകളായി കൂടെ കാണും എന്ന് വാക്ക് തന്നിരിക്കുകയാണ്. ചില നിഷ്കളങ്ക സ്നേഹങ്ങൾ ഒരായിരം പൂക്കളുടെ സൗന്ദര്യങ്ങളും, സുഗന്ധങ്ങളും നൽകുന്നതാകും” എന്നും മനോഹരമായ ഗാനത്തിനൊപ്പമുള്ള വീഡിയോ പങ്ക് വച്ചുകൊണ്ട് ബിജേഷ് കുറിച്ചു.
https://www.instagram.com/reel/CI4d0lZJc4n/?utm_source=ig_embed
Post Your Comments