പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടനാണ് റാണ ദഗ്ഗുബതി. റാണയുടെ ഭാര്യ മഹീക ബജാജിന്റെ പിറന്നാൾ ദിനത്തിൽ ഗംഭീര സർപ്രൈസ് ഒരുക്കി താരം. മഹീക്കയ്ക്കായി ഹൈദരാബാദിലെ വീട്ടില്‍ ‘കാന്‍ഡില്‍ ലൈറ്റ് പിസാ പാര്‍ട്ടി’യാണ് താരം ഒരുക്കിയത്. റാണ തന്റെ ഇതിന്റെ ചിത്രങ്ങളും മറ്റും ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
ഒരാളുടെ ഹൃദയത്തിലേക്ക് കയറിച്ചെല്ലാനുള്ള എളുപ്പ വഴിയാണ് ഭക്ഷണം. അതുകൊണ്ടു ഭാര്യയ്ക്ക് വേണ്ടി ,രാത്രി പിസ ഓര്‍ഡര്‍ ചെയ്ത് മെഴുകുതിരി അത്താഴം ഒരുക്കുകയുമായിരുന്നു താരം കുറിക്കുന്നു. പെല്ലംസ് എന്ന് വിളിച്ചുകൊണ്ടാണ് താരംപ്രിയതമയ്ക്ക് ആശംസകൾ നേർന്നത്.
ആഗസ്റ്റ് എട്ടിന് ഹൈദരാബാദിലായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുപ്പതില്‍ താഴെ അതിഥികള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
Post Your Comments