
ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ താരമാണ് ജെസ്‌ല. സമൂഹമാധ്യമത്തിൽ സജീവമായ താരത്തിന്റെ പോസ്റ്റ് ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഫെമിനിസം പാപമാണെന്നും…യാത്രകള്‍ പാപമാണെന്നും കരുതുന്ന യുഡിഎഫ് കാരോട് എന്ത് പറയാന്‍ എന്ന് പരിഹസിക്കുകയാണ് താരം.
ജെസ്‌ല പോസ്റ്റ്
ഫെമിനിസം പാപമാണെന്നും…
യാത്രകള്‍
പാപമാണെന്നും കരുതുന്ന എന്‍റെ നാട്ടിലെ UDF കാരോട് എന്ത് പറയാന്‍… ?
അതിനെങ്ങനെ … അതിന്‍റെ അര്‍ത്ഥം പോലും അറിയാത്ത മൂരികളോട് പറയുന്നതിലെന്തര്‍ത്ഥം.
നാട് നീളെ തെണ്ടിനടക്ണ ഫെമിനിസ്റ്റുകളെ എവിടെ പോയ്…
മുദ്രാവാക്യം അത്രക്ക് രസായില്ല…
ഒന്നൂടെ പ്രിപ്പയര്‍ ചെയ്യണ്ടെ മൂരി ലീഗ് കൊങ്ങികളെ…
ശരിയാ വാര്‍ഡും പഞ്ചായത്തും പ്രതീക്ഷിച്ച കൈകള്‍ക്ക് നഷ്ടമായി…
അതില്‍ പരാതിയില്ല…മലപ്പുറത്തിന്‍റെ വിധിയാണ് മൂരിഭരണം…
മാറും…മാറട്ടെ…
മാറ്റം മലപ്പുറത്തെയും ഒരിക്കല്‍ പുണരും…♥
https://www.facebook.com/jazlabeenu.madasseri/posts/2757121724547669
Post Your Comments