
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ താരമാണ് ജെസ്‌ല. സാമൂഹികമായ വിഷയങ്ങളിൽ തന്റെ നിലപാട് തുറന്നു പറയുന്ന ജെസ്‌ല സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ പോസ്റ്റുകൾ ആരാധക ശ്രദ്ധ നേടാറുണ്ട്. മുസ്ലിം ലീഗിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് താരം
ജെസ്‌ല പോസ്റ്റ്
ആരും ചിരിക്കരുത്.. ഇത് സ്വര്‍ഗ്ഗത്തിലേക്കുള്ള DJ party റിഹേര്‍സല്‍ ആണ് ? സ്വര്‍ഗ്ഗത്തിലെ ഹൂറന്‍ ?
മീനാർകുഴി പള്ളി മഹല്ല് സെക്രട്ടറി ആണെന്നാണ് കേട്ടത്..
എന്‍റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഇതൊക്കെ കാണണുണ്ടോ ആവോ…
പണ്ട് ഞാന്‍ തട്ടമിട്ട് ഡാന്‍സ് ചെയ്തൂന്നും പറഞ്ഞാണ് എന്നേ മഹല്ലീന്ന് ഒഴിവാക്കീനത്… ?
(അത് കൊണ്ടൊരു തേങ്ങയും ഇല്ലാട്ടോ…ആ ഖബര്‍സ്ഥാനില് മയ്യത്ത് കിടക്കണ്ട.. അത്രേ ഉള്ളൂ..)
READ ALSO:10 വർഷത്തെ പ്രണയവും ഡേറ്റിങ്ങും അവസാനിച്ചു; രാജുമായുള്ള വേർപിരിയലിനെക്കുറിച്ചു നടി പൂജ
.
എന്താല്ലേ….
മോല്ല്യാര്‍ക്ക് അടുപ്പിലും ആവാം..
അല്ല..മൂരിപ്പാര്‍ട്ടി പിന്നെ സ്വര്‍ഗ്ഗത്തിലേക്ക് ഡിസ്കൗണ്ട് ഓഫറില്‍ ടിക്കറ്റ് കൊടുക്കൂല്ലോ എന്നാണാകെയുള്ളൊരാശ്വാസം ?
മുസ്ലീം ലീഗ്…
ഈ ദുനിയാവില് വെച്ചേറ്റവും വൃത്തികെട്ട പ്രസ്ഥാനം ?
പൊന്നു ലീഗ് മഹല്ല് ഭാരവാഹികളേ ..അപ്പൊ പറഞ്ഞ് വരുന്നത് ഊ____ലും ഉപദേശവും ഒരുമിച്ച് വേണ്ട ട്ടൊ…
https://www.facebook.com/jazlabeenu.madasseri/posts/2756437331282775
Post Your Comments