ബോളിവുഡ് നടി ഊര്‍മിള മതോംഡ്കറുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. ഊര്‍മിള മതോംഡ്കര് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ മഹാരാഷ്ട്ര സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇൻസ്റ്റാഗ്രാം സപ്പോര്‍ട്ട് എന്ന് പേര് മാറിയതായിട്ടാണ് കണ്ടത്.സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ താരമാണ് ഊര്‍മിള മതോംഡ്കര്. തന്റെ ഒരു ഫോട്ടോയെ കുറിച്ച് മറുപടി നല്‍കിയപ്പോഴാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.ഇക്കാര്യത്തില്‍ ഊര്‍മിള മതോംഡ്കര് സൈബര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
Post Your Comments