കർഷകസമരത്തെ അധിക്ഷേപിച്ച സംഭവത്തിൽ നടനും ബിജെപി നേതാവുമായ സണ്ണി ഡിയോളിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി.11 പേരടങ്ങുന്ന വൈ കാറ്റഗറി സുരക്ഷയിൽ രണ്ട് കമാൻഡോസും പൊലീസും ഉൾപ്പെടും.
ചിലര്‍ കര്‍ഷക സമരത്തെ മുതലെടുക്കുകയാണെന്നും മനഃപൂർവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഡിയോള്‍ ആരോപിച്ചികരുന്നു. താന്‍ കര്‍ഷകര്‍ക്കൊപ്പവും സര്‍ക്കാരിനൊപ്പവും ആണെന്നും സണ്ണി ഡിയോള്‍ പറഞ്ഞു. ഈ പ്രസ്താവനയെ തുടർന്നാണ് നടന് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.
Post Your Comments