GeneralLatest NewsMollywoodNEWS

യാത്ര ചെയ്യുമ്പോൾ ഇത് മസ്റ്റാണ് ; കുംഭകോണം കാപ്പിയുമായി ശോഭന

സുപ്രഭാതം യാത്രകളില്‍ കൂട്ടായുള്ള കുംഭകോണം കാപ്പി ശോഭന കുറിക്കുന്നു

പ്രേഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ശോഭന. സിനിമയിൽ സജീവമല്ലെങ്കിലും നൃത്ത പരിപാടികളിലും സമൂഹമാധ്യമങ്ങളിലുമായി താരം സജീവമാണ്. ലോക്ക്ഡൗൺ സമയത്താലാണ് ശോഭന സോഷ്യൽമീഡിയയിൽ കൂടുതൽ സജീവമായത്. താരം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തന്റെ യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശോഭന.

ഇന്നത്തെ ദിവസം തുടങ്ങുന്നതിന്റെ ഭാഗമായി രാവിലെ ഒരു യാത്രയ്ക്കിടയിലെ ഒരു ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കൈയ്യില്‍ ഒരു കപ്പ് കാപ്പിയും പിടിച്ചിരിക്കുന്ന ചിത്രമാണ് ശോഭന ഷെയർ ചെയ്തിരിക്കുന്നത്.
‘സുപ്രഭാതം യാത്രകളില്‍ കൂട്ടായുള്ള കുംഭകോണം കാപ്പി… ചിക്കരിയും ചൂടും ചേര്‍ത്ത്… ഹാപ്പി മിഡ് വീക്ക്‌’ എന്ന് ശോഭന കുറിക്കുന്നു.

https://www.instagram.com/p/CI1yCvCAvzq/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button