
മുപ്പതാം ജന്മദിനത്തിൽ ആരാധകരെ ഞെട്ടിപ്പിച്ചു തെന്നിന്ത്യന്‍ നടി റെജിന കസാന്‍ഡ്ര. ‘നഗ്ന ചിത്രങ്ങള്‍ കാണാന്‍ ഇടത്തേക്ക് സ്വൈപ്പ് ചെയ്യുക..’ എന്ന കുറിപ്പോടെ മനോഹരമായ റെജിന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
കുട്ടിക്കാലത്തെ രസകരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഡിസംബര്‍ 13ന് ആണ് താരം തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ചത്.
കേഡി ബില്ല കില്ലാഡി രംഗ എന്ന ശിവകാര്ത്തികേയന് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയായത്.നെഞ്ചം മരപ്പത്തിലൈ, പാര്‍ട്ടി, ചക്ര, കല്ലപ്പാര്‍ട്ട്, കസഡ തപര എന്നീ ചിത്രങ്ങൾ റെജിനയുടേതായി അണിയറയിൽ ഒരുങ്ങുകയാണ്.
https://www.instagram.com/p/CIu02OmFGKs/?utm_source=ig_embed
Post Your Comments