GeneralLatest NewsMollywoodMovie GossipsNEWS

അങ്ങനെ ചെയ്യരുതെന്ന് ഞാൻ പിന്നീട് മനസിലാക്കി ; മീരാജാസ്മിൻ പറയുന്നു

അത് ഞാന്‍ എന്റെ ലൈഫില്‍ കറക്ട് ചെയ്തു മീര പറയുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിൻ. സൂത്രധാരന്‍ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് മ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ നായികയായെല്ലാം അഭിനയിച്ചു. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു താരം. മുമ്പൊരിക്കൽ താരം കൈരളിൽ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

തന്റെ ഒരു സ്വഭാവത്തെ തീരെ ഇഷ്ടമല്ലെന്നും പിന്നീട് അത് മനസിലാക്കി തിരുത്തിയെന്നുമാണ് മീര പറയുന്നത്. മുന്‍പ് തന്നോട് ആരെങ്കിലും ഒരു കാര്യം പറയുമ്പോ ഞാന്‍ ഇടയ്ക്ക് കേറി സംസാരിക്കുമായിരുന്നു എന്ന് മീര പറയുന്നു.അവര് കുറച്ച് പറയുമ്പോഴേക്കും ഞാന്‍ കേറി അങ്ങ് സംസാരിക്കാന്‍ തുടങ്ങും. പിന്നീട് അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ മനസിലാക്കി. അവര്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കണമെന്ന് തീരുമാനിച്ചു. ആ വ്യക്തി പറഞ്ഞുകഴിഞ്ഞതിന് ശേഷം ഞാന്‍ സംസാരിക്കണം. അത് ഞാന്‍ എന്റെ ലൈഫില്‍ കറക്ട് ചെയ്തു. മീര പറയുന്നു

shortlink

Related Articles

Post Your Comments


Back to top button