GeneralLatest NewsNEWSSpecial

ഒരു മധുരക്കിനാവിൻ..! വിവാഹ വാർഷികദിനത്തിൽ ഉഗ്രൻ ഡാൻസുമായി പൂർണിമയും ഇന്ദ്രജിത്തും; വീഡിയോ

18 വർഷങ്ങൾ ഇന്ദ്രന്റെ നൃത്തം പോലെ മൃദുലവും എന്റെ നൃത്തം പോലെ ഭ്രാന്തവുമായിരുന്നു പൂർണിമ പറയുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് പൂർണിമയും ഇന്ദ്രജിത്തും. കഴിഞ്ഞദിവസമായിരുന്നു ഇരുവരുടെയും വിവാഹ വാർഷികം. അന്ന് തന്നെയായിരുന്നു പൂർണിമയുടെ പിറന്നാൾ ദിവസവും. ഇരുവരുടെയും ചിത്രങ്ങളും ആഘോഷങ്ങളുമായിരുന്നു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. ഇപ്പോഴിതാ വിവാഹ വാർഷികദിനത്തിൽ തകർപ്പൻ ഡാൻസുമായെത്തിയിരിക്കുകയാണ് പൂർണിമയും ഇന്ദ്രജിത്തും.

https://www.instagram.com/p/CIvKTFjlue-/?utm_source=ig_web_copy_link

 

ഒരുകാലത്തെ ഹിറ്റ് ഗാനമായ ഒരു മധുരക്കിനാവിൻ എന്ന പാട്ടിനാണ് പൂർണിമയും ഇന്ദ്രജിത്തും ചുവടുവയ്ക്കുന്നത്. കഴിഞ്ഞ 18 വർഷങ്ങൾ ഇന്ദ്രന്റെ നൃത്തം പോലെ മൃദുലവും എന്റെ നൃത്തം പോലെ ഭ്രാന്തവുമായിരുന്നു എന്ന കുറിപ്പോടെയായായിരുന്നു പൂർണിമ വീഡിയോ പങ്കുവെച്ചത്. ഇരുവരുടേയും പതിനെട്ടാം വിവാഹ വാർഷികമായിരുന്നു ഡിസംബർ 13 .

shortlink

Related Articles

Post Your Comments


Back to top button