GeneralLatest NewsMollywoodNEWS

മോർഫ് ചെയ്ത ഫോട്ടോകൾ കണ്ട് അറപ്പുതോന്നി, കമന്റുകളും തെറിവിളികളും കുറ്റപ്പെടുത്തലുകളും മാത്രം; അൻസിബ

താന്‍ ഒരു സമുദായത്തെയും വിമര്‍ശിച്ചിട്ടില്ല

സൈബര്‍ ആക്രമണങ്ങള്‍ തന്നെ വല്ലാതെ തളര്‍ത്തിയെന്നു തുറന്നു പറഞ്ഞ് നടി അന്‍സിബ.. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കി അഭിമുഖത്തിലാണ് അന്‍സിബ വ്യാജ വാര്‍ത്തകള്‍ തന്നെ മാനസികമായി കൊന്നുവെന്നും കടുത്ത സൈബര്‍ ആക്രമണമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അന്‍സിബ തുറന്നു പറയുന്നു.

താന്‍ ഒരു സമുദായത്തെയും വിമര്‍ശിച്ചിട്ടില്ല. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ കണ്ടു എനിയ്ക്ക് തന്നെ അറപ്പ് തോന്നി. പുരുഷന്മാരും സ്ത്രീകളെപ്പോലെ സൈബര്‍ ആക്രമണത്തിന്റെ ഇരയാകുന്നുണ്ട് .എന്നാല്‍ തങ്ങള്‍ മനക്കട്ടിയില്ലാത്തവരാണ് എന്ന് പുറം ലോകമറിഞ്ഞാലുള്ള നാണക്കേട് ഭയന്നാണ് അവര്‍ തുറന്ന് പറയാത്തതെന്നും അൻസിബ പറഞ്ഞു. .

shortlink

Related Articles

Post Your Comments


Back to top button