
പ്രമുഖ ബോളീവുഡ് നൃത്ത സംവിധായകന് റെമോ ഡിസൂസ ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഡാന്‍സ് പ്ലസ്, ഡാന്‍സ് ഇന്ത്യ ഡാന്‍സ്, ജലക് ദിഖ്ലാജ എന്നീ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി എത്തിയ റെമോ ഡിസൂസയ്ക്ക് നിരവധി ആരാധകരുണ്ട്.
Post Your Comments