മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിന്‍റെ മകള്‍ ലളിത ഹെന്‍റ്റി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 84 വയസ്സായിരുന്നു. വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു അന്ത്യം.
പരേതനായ ഹെന്‍റ്റി ജോണ്‍ ആണ് ഭര്‍ത്താവ്. മലയാളത്തിലെ ആദ്യത്തെ സിനിമ സംവിധായകനാണ് ജെ.സി ഡാനിയല്‍. ജോണ്‍ സെല്‍വനാഥന്‍, സാമുവല്‍ ആരോണ്‍, ജോസി റെ എന്നിവരാണ് മക്കള്‍.
Leave a Comment