
പ്രശസ്ത കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു. ലാത്വിയയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചുവെന്നാണ് റിപ്പോർട്ട്.
കോവിഡ് ബന്ധപ്പെട്ട സങ്കീർണതകൾ കാരണം ഡിസംബർ 11 ന് രാത്രി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യമെന്ന് ലാത്വിയൻ പോർട്ടൽ ഡെൽഫി പറയുന്നു.
എന്നാൽ ലാറ്റ്വിയയിലെ ദക്ഷിണ കൊറിയൻ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments