
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലൂടെ കടം ണ് ഉ പോകുകയാണ് കേരളം. ഈ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിനു അനുകൂലമാകുമെന്നു മുന്‍ എംപി ഇന്നസെന്റ്.കുടുംബാംഗങ്ങളോടൊപ്പം സെന്റ് മേരീസ് സ്കൂളിലെ ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും നഗരസഭയില്‍ ഇത്തവണ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും ഇന്നസെന്റ് പറഞ്ഞു. ജനങ്ങള്‍ക്കു വസ്തുതകളെക്കുറിച്ചു തികഞ്ഞ ബോധ്യമുണ്ട്. സ്ത്രീകള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നേരത്തെതന്നെ നല്‍കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
Post Your Comments