GeneralLatest NewsNEWS

പോണ്‍ ഹബ്ബില്‍ ഇനി ആര്‍ക്കും വിഡിയോകള്‍ അപ്ലോഡ് ചെയ്യാനാവില്ല; നിയന്ത്രണങ്ങൾ വരുന്നു

ഡൗണ്‍ലോഡിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബലാത്സംഗ വീഡിയോകള്‍ ഉള്‍പ്പെടെ അപ്ലോഡ് ചെയ്യുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നു അഡള്‍ട്ട് വെബ്‌സൈറ്റ് ആയ പോണ്‍ ഹബ്ബില്‍ ഇനി മുതൽ നിയന്ത്രണം. ആര്‍ക്കും ഇഷ്ടം പോലെ വീഡിയോകള്‍ അപ്ലോഡ് ചെയ്യാനാവില്ല. തങ്ങളുടെ പോളിസിയില്‍ മാറ്റം വരുത്തുകയാണെന്ന് പോണ്‍ഹബ് പ്രഖ്യാപിച്ചിരിക്കുകയാണ്.

കണ്ടന്റ് പാര്‍ട്ടണറില്‍നിന്നു മാത്രമുള്ള വിഡിയോകള്‍ക്കാണ് ഇനി പോണ്‍ഹബ്ബില്‍ അനുമതി ലഭിക്കുക. ഡൗണ്‍ലോഡിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെയ്ഡ് ഡൗണ്‍ലോഡുകള്‍ അല്ലാതെയുള്ളവ നിയന്ത്രിക്കുമെന്ന് പോണ്‍ഹബ്ബ് അറിയിച്ചു.

read  also:‘ഇവളുടെ അസുഖം ഇപ്പോ മനസിലായി പ്രെഗ്‌നന്റായി പ്രാന്ത് ആയതാണ്’; നിറവയറോടു കൂടി ഡാന്‍സ് ചെയ്യുന്ന പാർവതിയോട് ആരാധകർ

ബലാത്സംഗ ദൃശ്യങ്ങളും പ്രായപൂര്‍ത്തിയാവാത്തവരുടെ ലൈംഗിക വിഡിയോകളും പോണ്‍ഹബ്ബില്‍ അപ്ലോഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കൂടാതെ ചില ക്രെഡിറ്റ് കാര്‍ഡ് സര്‍വീസുകള്‍ പോണ്‍ ഹബ്ബിലേക്കുള്ള പെയ്‌മെന്റ് നിര്‍ത്തിവ ച്ചിരുന്നു.

shortlink

Post Your Comments


Back to top button