പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. ആണ് പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റും നിമിഷനേരംകൊണ്ടാണ് വർത്തയാവുന്നത്. ഇപ്പോഴിതാ തേയിലക്കാടിനു നടുവിലെ ഹിൽ ടോപ്പ് റെസ്റ്റോറന്റിൽ സ്വിമ്മിംഗ് പൂളിൽ 16 ഡിഗ്രിയിൽ സ്വിമ്മിങ് പൂളിൽ നീരാടുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
സ്വയം ഒരു അക്വ വുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പള്ളിനീരാട്ട് എന്നും താരം കുറിക്കുന്നു.
അടുത്തിടെ, ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തിയ നടിമാരിൽ ഒരാൾ തീർച്ചയായും അനുശ്രീ ആയിരിക്കും.
അടുത്തിടെ താരം പങ്കുവെച്ച മൂന്നാർ യാത്രയുടെ ചിത്രങ്ങളും ശ്രദ്ധയേമായിരുന്നു. യുഡിഫ് സ്ഥാനാർഥിയായ സുഹൃത്തിനു വേണ്ടി വോട്ട് പിടിക്കാൻ ചെന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
Post Your Comments