GeneralLatest NewsNEWSTV Shows

‘ഇവളുടെ അസുഖം ഇപ്പോ മനസിലായി പ്രെഗ്‌നന്റായി പ്രാന്ത് ആയതാണ്’; നിറവയറോടു കൂടി ഡാന്‍സ് ചെയ്യുന്ന പാർവതിയോട് ആരാധകർ

അമ്മയുടെ ഡെലിവറിയ്ക്ക് ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് മുന്‍പുള്ള ലാസ്റ്റ് മിനിറ്റ് പ്രെഗ്‌നന്‍സി ഡാന്‍സ്

മിനിസിക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം പാര്‍വതി കൃഷ്ണ കഴിഞ്ഞ ദിവസമാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാൽ താരം സോഷ്യൽ മീഡിയ ചർച്ചയിൽ നിറയാൻ കാരണം നിറവയറോടു കൂടി ഡാന്‍സ് ചെയ്യുന്ന വീഡിയോ പാര്‍വതി പങ്കുവെച്ചതാണ്. എന്നാൽ ഇതിന് ഏറെ വിമര്‍ശനങ്ങളാണ് പാര്‍വതിയ്ക്ക് കേള്‍ക്കേണ്ടി വന്നത്.

ഡെലിവറിയ്ക്ക് തൊട്ടുമുന്‍പുള്ള ദിവസം താന്‍ ചെയ്ത ഡാന്‍സിന്റെ വീഡിയോയുമായി വീണ്ടും എത്തിയിരിക്കുകയാണ് പാര്‍വതി. ‘അമ്മയുടെ ഡെലിവറിയ്ക്ക് ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് മുന്‍പുള്ള ലാസ്റ്റ് മിനിറ്റ് പ്രെഗ്‌നന്‍സി ഡാന്‍സ് ഇതാണ്’ എന്ന് കുറിച്ചായിരുന്നു താരം വീഡിയോ പങ്ക് വച്ചത്.

‘ഇവളുടെ അസുഖം ഇപ്പോ മനസിലായി പ്രെഗ്‌നന്റായി പ്രാന്ത് ആയതാണ്, ഇനി ചിലപ്പോള്‍ പ്രെഗ്‌നന്‍സി ഡാന്‍സ് കളിക്കാന്‍ വേണ്ടി ഇങ്ങനെ ആയതാണോ’ എന്നൊക്കെയാണ് പാര്‍വതി പങ്കിട്ട വീഡിയോയ്ക്ക് താഴെ ഉയരുന്ന വിമർശനം. ഇപ്പോള്‍ അതീവ സന്തുഷ്ടയായ അമ്മയാണ് താനെന്നും നടി വീഡിയോ പങ്കിട്ടുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിട്ടുണ്ട്.

http://instagram.com/reel/CIiBzoKpIWA/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button