CinemaLatest NewsNEWS

എന്റച്ഛന് പ്രായം കൂടുന്നത് ആരും കാണണ്ട; കണ്ണുപൊത്തി കുറുമ്പ് കാട്ടി ഇസഹാക്ക്

ഇസഹാക്കിന്റെ ഓരോ വളര്‍ച്ചയും ചാക്കോച്ചന് കൗതുകത്തോടെയാണ് നോക്കി കാണുന്നത്

ജീവിതത്തിൽ ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ദൈവം കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും നല്‍കിയ സ്വത്താണ് ഇസഹാക്ക്. ഇസഹാക്കിന്റെ ഓരോ വളര്‍ച്ചയും ചാക്കോച്ചന് കൗതുകത്തോടെയാണ് നോക്കി കാണുന്നത്. എല്ലാ വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവക്കാറുണ്ട്.

താരം കഴിഞ്ഞ മാസം പിറന്നാള്‍ ആഘോഷിച്ചതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ചിത്രത്തിന് വൻ സ്വീകരണമാണ് ആരാധകർ നൽകുന്നത്.

https://www.facebook.com/KunchackoBoban/posts/1821229801362816

കഴിയ്ഞ്ഞ നവംബര്‍ രണ്ടിനാണ് കുഞ്ചോക്കോ ബോബന്‍ 44ാം പിറന്നാള്‍ ആഘോഷിച്ചത്. ഇരുവരും ഒരേ ഡിസൈനിലുള്ള ഷര്‍ട്ടാണ് ധരിച്ചത്. കേക്കില്‍ മാത്രമേ പ്രായം കൂടുന്നുള്ളൂവെന്നും മുഖത്ത് ആ പ്രായം ഇല്ലെന്നുമാണ് താരത്തിന്റെ ആരാധകർ പറയുന്നത്.

 

https://www.facebook.com/KunchackoBoban/posts/1817089778443485

shortlink

Related Articles

Post Your Comments


Back to top button