
കോവിഡ് കാലത്ത് സിനിമാ താരങ്ങൾക്ക് പൊതുവെ സിനിമകൾ കുറവാണ്.അതുകൊണ്ട് തന്നെ കൂടുതൽ സമയം കുടുംബത്തോടൊപ്പവും യാത്രകൾ ചെയ്യാനും ഇപ്പോൾ സിനിമാ താരങ്ങൾക്ക് സമയം കിട്ടുന്നു. അടുത്തിടെ നിരവധിതാരങ്ങളാണ് തങ്ങളുടെ യാത്രകളുടെയും മറ്റും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. അത്തരത്തിൽ കുറച്ച് ചിത്രങ്ങളാണ് പ്രേഷകരുടെ ഇഷ്ട താരം ശാലിൻ സോയ പങ്കുവെക്കുന്നത്. മാലിദ്വീപില്‍ നിന്നുള്ള വിശേഷങ്ങള്‍ ഷെയർ ചെയ്യുകയാണ് ശാലിൻ. ഇതിനു മുൻപും താരം പങ്കുവെച്ച എല്ലാ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
മാലിദ്വീപിലെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല എന്ന് സൂചിപ്പിക്കുകയാണ് ശാലിൻ സോയയുടെ പുതിയ ചിത്രങ്ങള്‍.
ശാലിൻ സോയ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫോട്ടോകള്‍ക്ക് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തുന്നു.
അടുത്തിടയിൽ തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാളും ഭർത്താവ് ഗൗതം കിച്‍ലുവും മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷത്തിന് എത്തിയ
ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
Post Your Comments