
നാല് പതിറ്റാണ്ടോളം അഭിനയരംഗത്ത് സജീവമായിരുന്ന പ്രമുഖ ബോളിവുഡ് നടന് രവി പട്വര്ധന് (84) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ശനിയാഴ്ചയായിരുന്നു അന്ത്യം.
വീട്ടില്‍ വച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം താനെയിലെ ജുപ്പീറ്റര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇന്നലെ രാത്രി 9:30യോടെ മരിച്ചു.
തേസാഭ്, അങ്കുഷ് തുടങ്ങിയ ഹിന്ദി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത രവി ഇരുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് .
Post Your Comments